CLICK ON PIC FOR REGISTRATION DETAILS

Prize

SSCT Prize List 2024

Sankarayya Road Summer Chess Tournament(SSCT):

State Level: Below 1650/ Unrated/ Under 15 Categories
Organized By: Digital Film Makers Forum Trust

Date: 28 April 2024
Entry Closing: 26 April 2024 10pm

Venue: Jyothi Complex, Achutha Menon Road, Opp. Sree Kerala Varmma Bus Stop, Thrissur,-4
Gokulan Kalappurakkal,
SSCT Chief Coordinator,
9847946914
Location Map:
(About 1.5 Kilometer from Thrissur 
Railway Station And Transport Bus Stand.)

4 Gold Coins
4 Excellence Awards
Total Prizes: 79
Total Cash Prize Including Gold Coins: Around Rs.1,11,111



Entry Fee:
Under 15 Category: Rs.600 - Other: 700
Mess: Rs.30(Each One)


Google Pay: 9847946914 Gokulan. K.V.


Google Form:
https://forms.gle/rofqFucbtewyw8ow9


Prize List:

Rated(0-1649):
Championship: Gold Coin(1.5gram), Kalappurakkal Vasu Memorial Ever rolling Trophy + Certificate.
2nd Championship: Gold Coin(1 gram) + Certificate.
3rd Championship: Rs 3000 + Certificate.
4th: Rs 2002 + Certificate.
5th: Rs 2001 + Certificate.
6th: Rs 2000 + Certificate.
7th: Rs 1503 + Certificate.
8th: Rs 1502 + Certificate.
9th: Rs 1501 + Certificate.
10th: Rs 1500 + Certificate.
11th to 25th:Rs 1000 + Certificate.


Unrated:
Championship: Gold Coin(1 gram) + Certificate.
2nd Championship: Rs 2002 + Certificate.
3rd Championship: Rs 2001 + Certificate.
4th: Rs 2000 + Certificate.
5th: Rs 1500 + Certificate.
6th: Rs 1400 + Certificate.
7th: Rs 1200 + Certificate.
8th: Rs 1150 + Certificate.
9th: Rs 1100 + Certificate.
10th: Rs 1050 + Certificate.
11th to 25th:Rs 1000 + Certificate.


Under 15:
Championship: Gold Coin(1 gram) + Certificate.
2nd Championship: Rs 2001 + Certificate.
3rd Championship: Rs 1500 + Certificate.
4th: Rs 1300 + Certificate.
5th: Rs 1150 + Certificate.
6th: Rs 1005 + Certificate.
7th: Rs 1004 + Certificate.
8th: Rs 1003 + Certificate.
9th: Rs 1002 + Certificate.
10th: Rs 1001 + Certificate.
11th to 25th: Rs 1000 + Certificate.


Excellence Awards:
Rs 1000 + Trophy + Certificate.

Best Woman(Above 15), Best Veteran(Above 59), Best Thrissur In Unrated category.
Best Coach In Under 15(First Champion's Coach).


Certificate:
Also All Under 15 entries.


Medals:
For All Under 15 entries By Future Chess Academy


For Registration conditions and other details:
sankarayyaroadsummerchesstournament.blogspot.com/p/ssct-registration-2024.html


Enquiry:
7012490551, 9847946914

**********************************

ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ് 2024:
സംസ്ഥാനതലം: ബിലോ 1650/ അൺറേറ്റഡ്/ അണ്ടർ 15
ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് 

തിയ്യതി: 28/04/2024
രെജിസ്ട്രേഷൻ അവസാന തിയ്യതി: 26/04/2024 10pm 


സ്ഥലം: ജ്യോതി കോംപ്ലക്സ്,  കേരളവർമ്മ കോളേജ് ബസ് സ്റ്റോപ്പിന് എതിർവശംഅച്യുതമേനോൻ റോഡ്തൃശ്ശൂർ- 680 004


ലൊക്കേഷൻ മാപ്പ്: https://maps.app.goo.gl/ptJioSUyEZcfxhdF7
(തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ/ ട്രാൻസ്പോർട്ട് ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ.)


* നാല് ഗോൾഡ് കോയിനുകൾ

* നാല് എക്സലൻസ് അവാർഡുകൾ

* ഗോൾഡ് കോയിനുകൾ ഉൾപ്പെടെ ഏകദേശം ഒരു ലക്ഷത്തി പതിനൊന്നായിത്തിൽപരം രൂപയുടെ ക്യാഷ് പ്രൈസുകൾ

* മൊത്തം 79 അവാർഡുകൾ

 

എൻട്രി ഫീ:

* അണ്ടർ 15 കാറ്റഗറി 15: 600/-

* മറ്റുള്ളവർ: 700/-

* മെസ്സ് ഫീ: 30/-(Each one)  

 

ഗൂഗിൾ പേ:  9847946914  Gokulan. K.V.

 

ഗൂഗിൾ ഫോം: https://forms.gle/rofqFucbtewyw8ow9 


പ്രൈസ് ലിസ്റ്റ്: 

റേറ്റഡ് കാറ്റഗറി(0-1649)

 ഒന്നാം സമ്മാനംഒന്നര ഗ്രാമിന്റെ ഗോൾഡ് കോയിൻകളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫി + സർട്ടിഫിക്കറ്റ്. 

രണ്ടാം സമ്മാനംഒരു ഗ്രാമിന്റെ ഗോൾഡ് കോയിൻ + സർട്ടിഫിക്കറ്റ്.

മൂന്നാം സമ്മാനംമുവ്വായിരം രൂപ + സർട്ടിഫിക്കറ്റ്.

നാലാം സമ്മാനംരണ്ടായിരത്തി രണ്ട് രൂപ + സർട്ടിഫിക്കറ്റ്.

അഞ്ചാം സമ്മാനംരണ്ടായിരത്തി ഒന്ന് രൂപ + സർട്ടിഫിക്കറ്റ്.

ആറാം സമ്മാനംരണ്ടായിരം രൂപ + സർട്ടിഫിക്കറ്റ്.

ഏഴാം സമ്മാനംആയിരത്തി അഞ്ഞൂറ്റി മൂന്ന് രൂപ + സർട്ടിഫിക്കറ്റ്.

എട്ടാം സമ്മാനംആയിരത്തി അഞ്ഞൂറ്റി രണ്ട് രൂപ + സർട്ടിഫിക്കറ്റ്.

ഒമ്പതാം സമ്മാനംആയിരത്തി അഞ്ഞൂറ്റി ഒന്ന് രൂപ + സർട്ടിഫിക്കറ്റ്.

പത്താം സമ്മാനംആയിരത്തി അഞ്ഞൂറ് രൂപ + സർട്ടിഫിക്കറ്റ്.

 പതിനൊന്നുമുതൽ ഇരുപത്തിയഞ്ചാം സ്ഥാനംവരെ:`_* *ആയിരം രൂപ + സർട്ടിഫിക്കറ്റ്.                         

 

അൺറേറ്റഡ് കാറ്റഗറി:

ഒന്നാം സമ്മാനംഒരു ഗ്രാമിന്റെ ഗോൾഡ് കോയിൻ + സർട്ടിഫിക്കറ്റ്.

രണ്ടാം സമ്മാനംരണ്ടായിരത്തി രണ്ട് രൂപ + സർട്ടിഫിക്കറ്റ്.

മൂന്നാം സമ്മാനംരണ്ടായിരത്തി ഒന്ന് രൂപ + സർട്ടിഫിക്കറ്റ്.

നാലാം സമ്മാനംരണ്ടായിരം രൂപ + സർട്ടിഫിക്കറ്റ്.

അഞ്ചാം സമ്മാനംആയിരത്തി അഞ്ഞൂറ് രൂപ + സർട്ടിഫിക്കറ്റ്.

ആറാം സമ്മാനംആയിരത്തി നാന്നൂറ് രൂപ + സർട്ടിഫിക്കറ്റ്.

ഏഴാം സമ്മാനംആയിരത്തി ഇരുന്നൂറ് രൂപ + സർട്ടിഫിക്കറ്റ്.

എട്ടാം സമ്മാനംആയിരത്തി ഒരുന്നൂറ്റി അമ്പത് രൂപ + സർട്ടിഫിക്കറ്റ്.

ഒമ്പതാം സമ്മാനംആയിരത്തി ഒരുനൂറ് രൂപ + സർട്ടിഫിക്കറ്റ്.

പത്താം സമ്മാനംആയിരത്തി അമ്പത് രൂപ + സർട്ടിഫിക്കറ്റ്.

 പതിനൊന്നുമുതൽ ഇരുപത്തിയഞ്ചാം സ്ഥാനംവരെആയിരം രൂപ + സർട്ടിഫിക്കറ്റ്.

 

അണ്ടർ 15 കാറ്റഗറി:

ഒന്നാം സമ്മാനംഒരു ഗ്രാമിന്റെ ഗോൾഡ് കോയിൻ + സർട്ടിഫിക്കറ്റ്.

രണ്ടാം സമ്മാനംരണ്ടായിരത്തി ഒന്ന് രൂപ + സർട്ടിഫിക്കറ്റ്.

മൂന്നാം സമ്മാനംആയിരത്തി അഞ്ഞൂറ് രൂപ + സർട്ടിഫിക്കറ്റ്.

നാലാം സമ്മാനംആയിരത്തി മുന്നൂറ് രൂപ + സർട്ടിഫിക്കറ്റ്.

അഞ്ചാം സമ്മാനംആയിരത്തി ഒരുന്നൂറ്റി അമ്പത് രൂപ + സർട്ടിഫിക്കറ്റ്.

ആറാം സമ്മാനംആയിരത്തി അഞ്ച് രൂപ + സർട്ടിഫിക്കറ്റ്.

ഏഴാം സമ്മാനംആയിരത്തി നാല് രൂപ + സർട്ടിഫിക്കറ്റ്.

എട്ടാം സമ്മാനംആയിരത്തി മൂന്ന് രൂപ + സർട്ടിഫിക്കറ്റ്.

ഒമ്പതാം സമ്മാനംആയിരത്തി രണ്ട് രൂപ + സർട്ടിഫിക്കറ്റ്.

പത്താം സമ്മാനംആയിരത്തി ഒന്ന് രൂപ + സർട്ടിഫിക്കറ്റ്.

പതിനൊന്നുമുതൽ ഇരുപത്തിയഞ്ചാം സ്ഥാനംവരെആയിരം രൂപ + സർട്ടിഫിക്കറ്റ്.

 

എക്സലൻസ് അവാർഡുകൾ:
ആയിരം രൂപ + ട്രോഫി + സർട്ടിഫിക്കറ്റ്

* അൺറേറ്റഡ് കാറ്റഗറിയിൽ ബെസ്റ്റ് വുമൺ(15 വയസിനു മുകളിൽ), ബെസ്റ്റ്  വെട്രൻ(59 വയസിനു മുകളിൽ), ബെസ്റ്റ് തൃശ്ശൂർ എന്നീ അവാർഡുകൾ.

* ബെസ്റ്റ് കോച്ച് അവാർഡ്(അണ്ടർ 15 കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടിയുടെ കോച്ച്)  


സർട്ടിഫിക്കറ്റ്:
അണ്ടർ 15 കാറ്റഗറിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും.


മെഡൽ:
അണ്ടർ 15 കാറ്റഗറിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഫ്യൂച്ചർ ചെസ്സ് അക്കാദമി മെഡലുകൾ നല്കുന്നു.

 

രെജിസ്ട്രേഷൻ നിബന്ധനകൾക്കുംമറ്റും:
https://sankarayyaroadsummerchesstournament.blogspot.com/p/ssct-registration-2024.html 

 

അന്വേഷണം:
7012490551, 9847946914

SSCT Journal Pge 8


Tribute(Click on pic for more about the Tribute.)

Tribute(Click on pic for more about the Tribute.)
Tribute to Prof. P.K.T. Raja, Prof. K.B. Unnithan, V. Sundar Raj, K.M. Asokan, T.K. Joseph, A.G. Raju

SSCT Honor(Click on pic for program details.)

SSCT Honor(Click on pic for program details.)
M.N. Sankara Narayanan & C.K. Sreekumar are the former Chess players from Sankarayya Road.

Chief Guests(Click on pic for program details.)

Chief Guests(Click on pic for program details.)
Dr. I.M. Vijayan, Prof. N.R. Anilkumar, Sathish Kalathil, Subha Rakesh, A.P. Joshy, V. Saseedharan

SSCT Gold Coin Awards Sponsored & Purchased:

SSCT Gold Coin Awards Sponsored & Purchased:
Click on pic to view all SSCT sponsors

SSCT Journal First Edition: Published On 17 March 2024

'The First Malayalam Tournament periodical'


E Book of SSCT Journal

E Book of SSCT Journal