CLICK ON PIC FOR REGISTRATION DETAILS

Registration

SSCT Registration 2024

സംസ്ഥാനതല ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ് 2024:

28/04/2024:

രെജിസ്ട്രേഷൻ അവസാന തിയ്യതി: 26/04/2024 10pm

ജ്യോതി കോംപ്ലക്സ്,  കേരളവർമ്മ കോളേജ് ബസ് സ്റ്റോപ്പിന് എതിർവശംഅച്യുതമേനോൻ റോഡ്തൃശ്ശൂർ- 680 004

ലൊക്കേഷൻ മാപ്പ്: https://maps.app.goo.gl/ptJioSUyEZcfxhdF7
(തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ/ ട്രാൻസ്പോർട്ട് ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ.)

ഗൂഗിൾ ഫോം: https://forms.gle/rofqFucbtewyw8ow9 

പ്രൈസ് ലിസ്റ്റ് അറിയുവാൻ:
https://sankarayyaroadsummerchesstournament.blogspot.com/p/sankarayya-road-summer-chess-tournament.html

അന്വേഷണം: 7012490551, 9847946914

Peter Joseph M
Chief Arbiter
9387726873



    





                            രെജിസ്റ്റര്‍ ചെയ്യന്നവരുടെ പ്രത്യേക ശ്രദ്ധക്ക്:

1. ഗൂഗിള്‍ ഫോം ഫില്‍ ചെയ്യുന്നതിനു മുന്‍പ്, ഫിഡെ കാറ്റഗറിക്കാര്‍, അവരുടെ പുതിയ റേറ്റിങ്ങ് പരിശോധിച്ച് ഉറപ്പുവരുത്തുക.

 2. ടൂര്‍ണമെന്റിനു പണമടക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 26  രാത്രി 10 മണി. സ്‌പോട്ട് അഡ്മിഷന്‍ ഉണ്ടായിരിക്കുന്നതല്ല.

 3. പണം അടക്കുന്നവര്‍ അതിന്റ സ്‌ക്രീന്‍ ഷോട്ട്/ രസീത് സഹിതം 7012490551 നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അപ്രകാരം സംഭവിക്കാത്തപക്ഷം, ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നാല്‍, അതിനു ടൂര്‍ണമെന്റ് കമ്മിറ്റിയോ ട്രസ്റ്റോ ഉത്തരവാദിയോ അഡ്മിഷന്‍ & മെസ്സ് ഫീകള്‍ തിരികെ നല്കുന്നതോ അല്ല. എന്നാല്‍, പരിഗണന അര്‍ഹിക്കുന്ന സംഭവങ്ങളില്‍ കമ്മിറ്റിക്ക്/ ട്രസ്റ്റിനു ബോദ്ധ്യപ്പെടുന്നപക്ഷം ടൂര്‍ണമെന്റിനുശേഷം  ഫീസുകള്‍ തിരികെ നല്കുന്നതാണ്.

4. ടൂര്‍ണമെന്റില്‍ പേര് രെജിസ്റ്റര്‍ ചെയ്യപ്പെട്ടതിനുശേഷം  മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നാല്‍ അഡ്മിഷന്‍ & മെസ്സ് ഫീകള്‍ തിരികെ നല്കുന്നതല്ല. എന്നാല്‍, അര്‍ഹിക്കുന്ന പരിഗണന ആവശ്യമുണ്ടെന്നു കമ്മിറ്റിക്ക്/ ട്രസ്റ്റിനു ബോദ്ധ്യപ്പെടുന്ന കേസുകളില്‍ പണം തിരികെ നല്കുന്നതാണ്.

5. ബാഹ്യമോ സംഘടനാപരമോ സാങ്കേതികമോ മറ്റോ ആയ പ്രശ്‌നങ്ങളില്‍ ടൂര്‍ണമെന്റ് നീട്ടിവെയ്ക്കുന്നതിനോ നിര്‍ത്തിവെയ്ക്കുന്നതിനോ ട്രസ്റ്റിന് അധികാരമുണ്ടായിരിക്കുന്നതും ആയത്, ചോദ്യം ചെയ്യാന്‍ സാധിക്കാത്തതുമാണ്. അപ്രകാരം സംഭവിക്കുന്നപക്ഷം, അഡ്മിഷന്‍& മെസ്സ് ഫീകള്‍മാത്രം തിരികെ നല്കുന്നതും മറ്റു നഷ്ടപരിഹാരങ്ങള്‍ ലഭിക്കാത്തതുമാണ്.

6. ഇന്റർനാഷണൽ ആർബിറ്ററായ പീറ്റർ ജോസഫ് ആണ് ടൂര്‍ണമെന്റിന്റെ ചീഫ് ആര്‍ബിറ്റർ. Mob: 9387726873     

7. മത്സരവുമായി ബന്ധപ്പെട്ട സാങ്കേതികമായ സംശയനിവാരണത്തിനു ചീഫ് ആര്‍ബിറ്ററുമായി ബന്ധപ്പെടുക. മത്സരവു മായി ബന്ധപ്പെട്ട എല്ലാവിധ തര്‍ക്ക വിതര്‍ക്കങ്ങളുടെയും അന്തിമ തീര്‍പ്പ് ടൂര്‍ണമെന്റിന്റെ ചീഫ് ആര്‍ബിറ്ററില്‍മാത്രം നിക്ഷിപ്തമായിരിക്കും. അതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ടൂര്‍ണമെന്റ് കമ്മിറ്റിയ്‌ക്കോ ട്രസ്റ്റിനൊ യാതൊരു ഇടപെടലോ ഉത്തരവാദിത്വമോ ഇല്ലാത്തതാകുന്നു.

                                                                         എന്ന്,

സാജു പുലിക്കോട്ടില്‍,                                                          കെ. എന്‍. അനില്‍കുമാര്‍,

ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍.                                    സംഘാടക സമിതി കണ്‍വീനര്‍.                                                                                    


SSCT Journal Page 9 

Tribute(Click on pic for more about the Tribute.)

Tribute(Click on pic for more about the Tribute.)
Tribute to Prof. P.K.T. Raja, Prof. K.B. Unnithan, V. Sundar Raj, K.M. Asokan, T.K. Joseph, A.G. Raju

SSCT Honor(Click on pic for program details.)

SSCT Honor(Click on pic for program details.)
M.N. Sankara Narayanan & C.K. Sreekumar are the former Chess players from Sankarayya Road.

Chief Guests(Click on pic for program details.)

Chief Guests(Click on pic for program details.)
Dr. I.M. Vijayan, Prof. N.R. Anilkumar, Sathish Kalathil, Subha Rakesh, A.P. Joshy, V. Saseedharan

SSCT Gold Coin Awards Sponsored & Purchased:

SSCT Gold Coin Awards Sponsored & Purchased:
Click on pic to view all SSCT sponsors

SSCT Journal First Edition: Published On 17 March 2024

'The First Malayalam Tournament periodical'


E Book of SSCT Journal

E Book of SSCT Journal